പേജുകള്‍
ഹോം
2012 ഓഗസ്റ്റ് 15, ബുധനാഴ്‌ച
അകത്തും പുറത്തും
ഞാന്‍ പുറത്ത്
പോകുമ്പോള്‍
അകത്ത് നീയുണ്ട്.
ഞാന്‍
അകത്താകുമ്പോള്‍
പുറത്ത്
നിന്റെ കാവലുണ്ട്.
സൃഷ്‌ടികളില്‍ പിന്നെ
ഞാനാരെ- എന്തിന്
ആര്‍ക്കുവേണ്ടി
ഭയപ്പെടണം?
കലാം വെള്ളിമാട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ