പേജുകള്‍
ഹോം
2012 ഓഗസ്റ്റ് 15, ബുധനാഴ്ച
കടല്‍യാത്ര
ഞാന്‍
ഉള്‍ക്കടലില്‍
കൊടുങ്കാറ്റില്‍പ്പെട്ട
കപ്പലിലെ യാത്രക്കാരന്.
നീ തോണിക്കാരി.
കറുത്ത തോണിക്കാരി
രക്ഷയുടെ വലയെറിഞ്ഞു
തന്നവള്‍.
ഒപ്പം ചൂണ്ടയില്‍
എന്നെക്കൊരുത്തവളും
നമുക്കിടയില്‍
തിരകളുടെ വന്മതില്
കലഹത്തിന്റെ പേമാരി
നമ്മുടെ കരയെവിടെ?
കലാം വെള്ളിമാട്
1 അഭിപ്രായം:
anoop nangali
2012 ഓഗസ്റ്റ് 15, 8:27 AM-ന്
gooood..............
മറുപടി
ഇല്ലാതാക്കൂ
മറുപടികൾ
മറുപടി
അഭിപ്രായം ചേര്‍ക്കുക
കൂടുതൽ ലോഡുചെയ്യുക...
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
gooood..............
മറുപടിഇല്ലാതാക്കൂ